Wednesday, September 2, 2009

ദൈവം എന്ന കരുണാനിധി

ആഫ്രിക്കയിൽ നിന്നും ചില ചിത്രങ്ങൾചെളിക്കുഴിയിൽ നിന്നും വെള്ളം ശേഖരിക്കുന്ന പെൺകുട്ടിവെപ്പും കുടിയും കിടപ്പും പുറത്തുതന്നെ
കാൽപാദം കഴുകൽ 'ചടങ്ങു്'
കാൽ കഴുകിയ 'വിശുദ്ധജലം' ശേഖരിക്കുന്നവർകാൽ കഴുകിയ വെള്ളം കുടിക്കുന്ന ഒരു സ്ത്രീ


ഇനി പറയൂ: ദൈവം വലിയവനും സർവ്വശക്തനും കരുണാനിധിയും അവനിൽ വിശ്വസിക്കുന്നവർക്കു് എല്ലാം വാരിക്കോരി കൊടുക്കുന്നവനുമല്ലേ?

13 comments:

മൂര്‍ത്തി September 2, 2009 at 10:00 PM  

മണ്ണപ്പം തിന്നു ജീവിക്കുന്നവരുടെ കാര്യമോ?

സി.കെ.ബാബു September 2, 2009 at 10:18 PM  

സമർപ്പണം: ടൈ കെട്ടിയ ദൈവവിശ്വാസികൾക്കു്

വീ കെ September 2, 2009 at 11:02 PM  

സൌരോർജ്ജം കൊണ്ട് മാത്രം ജീവിക്കാൻ കഴിയുന്ന ഒരു കാലം വരും...??!!!

പാമരന്‍ September 3, 2009 at 1:00 AM  

വല്ല കാര്‍ട്ടൂണിന്‍റെ കാര്യമോ പള്ളി പൊളിച്ച്‌ അമ്പലമുണ്ടാക്കിയ കാര്യമോ മറ്റോ പറഞ്ഞ്‌ ഇവരെയൊക്കെ അങ്ങു കൊന്നു കളയിച്ചൂടേ ദൈവത്തിന്‌?

Baiju Elikkattoor September 3, 2009 at 4:06 AM  

"samarppanam" !!!!!!! :)

- സാഗര്‍ : Sagar - September 3, 2009 at 6:45 AM  

ദൈവത്തിന്‍റെ ഒരു കാര്യം... ഒരു പന്തിയില്‍ തന്നെ പല വിളമ്പുകള്‍...

അതോ ഇനി കര്‍മ്മഫലമോ മറ്റൊ ആണോ ? കഴിഞ്ഞ ജന്മത്തില്‍ വെള്ളം ഒത്തിരി കുടിച്ചകൊണ്ടോ മറ്റോ.. ???

വികടശിരോമണി September 3, 2009 at 9:27 AM  

:(
സംശയമില്ല,
“ഇമ്മട്ടുള്ളീശ്ശ്വരനെച്ചവിട്ടണം നമ്മൾ!”

ചാണക്യന്‍ September 3, 2009 at 11:19 AM  

ഇവർക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുണ്ട്..:):):):):)

പൈങ്ങോടന്‍ September 3, 2009 at 7:41 PM  

ഇതേത് ആഫ്രിക്കന്‍ രാജ്യത്തുനിന്നും എടുത്ത ചിത്രാമാണ് മൂര്‍ത്തി ?

ഞാനും ആഫ്രിക്കയിലാണ്

ജിവി/JiVi September 3, 2009 at 8:53 PM  

സമര്‍പ്പണം കൃത്യം.

മൂര്‍ത്തി September 3, 2009 at 9:22 PM  

എന്റെ കമന്റ് ആദ്യം വന്നു എന്നേയുള്ളൂ..ഇത് ബാബുജിയുടെ ബ്ലോഗ്..:)

സി.കെ.ബാബു September 8, 2009 at 7:52 AM  

സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും എല്ലാവർക്കും നന്ദി.

ഉമേഷ്‌ പിലിക്കൊട് October 27, 2009 at 11:54 AM  

:-)

പതിവുകാര്‍

Sociable

MP3

എന്റെ പോസ്റ്റുകൾ PDF-ൽ

ജാലകം അഗ്രിഗേറ്റർ

ജാലകം

ചിന്ത അഗ്രിഗേറ്റർ

chintha.com

ഇതുവരെ പടപ്പിച്ചതു്

1. മലയില്‍നിന്നു് ചാട്ടം

2. ലെനിന്റെ തലയിലും കാഷ്ഠമോ?

3. വഴിപോക്കനൊരു തലയും കിളിയും

4. 'സംരക്ഷകരായ' പുരുഷലോകം എവിടെ?

5. ഒരു ബാംഗ്ലൂര്‍കാരി

6. വീക്ഷണ(ത്രി)കോണം

7. ബില്ലറി ക്ലിന്റണ്‍ (Billary Clinton)

8. ഒരു പട്ടിച്ചിക്കുംവേണ്ട

9. ഗരുഡനയനം

10. പാമ്പു് പൊരിച്ചതുണ്ടു്

11. പുസ്തകം കത്തിക്കാനല്ല, വായിക്കാനാണു്!

12. 'സ്വാതന്ത്ര്യം' (Free Like a Bird?)

13. കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

14. ശവംതീനിപ്പക്ഷികള്‍ (Natural Waste Disposal)

15. മനുഷ്യാവകാശം?

16. കന്യാചര്‍മ്മപരിശോധന

17. മഞ്ഞുപെയ്യുംകാലം

18. നവവത്സരാശംസകള്‍

19. കാഴ്ചയിലെ മിഥ്യാബോധം

20. യേശുവും കുടുംബവും അമേരിക്കയിലുണ്ടു്!

21. പ്രകൃതിഭംഗി

22. അല്പം സ്വന്തം കാര്യം

23. ദൈവം എന്ന കരുണാനിധി

24. താലിബാനും സ്ത്രീകളും

25. ഒരു ജനല്‍ക്കാഴ്ച

Google+ Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP