Wednesday, January 14, 2009

പ്രകൃതിഭംഗി


1. മഞ്ഞുമലകള്‍ക്കു് ദര്‍ശനം നല്‍കുന്ന സൂര്യന്‍
2. കുശലം പറയുന്ന കരയും കടലും

13 comments:

അനില്‍@ബ്ലോഗ് January 14, 2009 at 7:39 PM  

ഇവിടെ തേങ്ങ എടുക്കുമോ സി.കെ.ബാബു?

ഇതു രണ്ടും ഒരു നാട്ടിലെ ചിത്രങ്ങളാണോ?

...പകല്‍കിനാവന്‍...daYdreamEr... January 14, 2009 at 7:53 PM  

ഇതെവിടാ ബാബു അണ്ണാ... കലക്കന്‍...

ചാണക്യന്‍ January 14, 2009 at 8:03 PM  

:)

പ്രിയ ഉണ്ണികൃഷ്ണന്‍ January 14, 2009 at 8:09 PM  

ആദ്യചിത്രം നന്നായി ഇഷ്ടപ്പെട്ടു


ഏത് സ്ഥലം ആണെന്നൂടി പറ മാഷേ

ശിവ January 14, 2009 at 10:14 PM  

നല്ല ചിത്രങ്ങള്‍....

ശ്രീവല്ലഭന്‍. January 14, 2009 at 10:18 PM  

നല്ല പടംസ് :-)

സാറ്റലൈറ്റ് വഴി താങ്കളുടെ ലൊക്കേഷന്‍ കണ്ടു പിടിച്ചു കഴിഞ്ഞു. :-)

സി. കെ. ബാബു January 14, 2009 at 11:27 PM  

പ്രകൃതിഭംഗി കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി. ആദ്യപടം സ്വീഡന്‍. രണ്ടാമത്തേതു് ചിലി.
അനില്‍,
തേങ്ങയും മാങ്ങയും വറുത്ത ഉണക്കക്കൊഞ്ചും ചേര്‍ത്തരച്ചു് ചമ്മന്തിയുണ്ടാക്കി ചോറുണ്ണുമ്പോള്‍ എന്നെ ഓര്‍ത്താല്‍ മതി.
ശ്രീവല്ലഭന്‍,
C.I.A. ഏജന്റാണല്ലേ?

lakshmy January 15, 2009 at 1:10 AM  

കൊള്ളാം. നല്ല ചിത്രങ്ങൾ

കാന്താരിക്കുട്ടി January 15, 2009 at 4:16 AM  

രണ്ടു പടങ്ങളും ഇഷ്ടമായി.എന്തു ഭംഗി..ഇതൊക്കെ കാണാൻ സാധിച്ച ബാബു അണ്ണൻ ഭാഗ്യവാൻ തന്നെ.

സി. കെ. ബാബു January 15, 2009 at 11:05 AM  

നന്ദി, ലക്ഷ്മി.

കാന്താരിക്കുട്ടി,
അല്പം ഭാഗ്യം തീര്‍ച്ചയായും ജീവജാലങ്ങള്‍ക്കു് ആവശ്യമാണു്. പക്ഷേ ജീവിതത്തില്‍ ഉയര്‍ച്ചകളും താഴ്ചകളും‍ ‍ഏറെ അനുഭവിച്ചവനു്‍‍ ഭാഗ്യത്തിനും ദൌര്‍ഭാഗ്യത്തിനും നേരെ നിസ്സംഗതയാവും ബാക്കി. അദ്ധ്വാനിക്കുന്നവനു് ആധിയിലോ ആനന്ദത്തിലോ അടയിരിക്കാന്‍ നേരമുണ്ടാവില്ല എന്നതും ഒരു നല്ല കാര്യമല്ലേ?

പൈങ്ങോടന്‍ January 15, 2009 at 1:46 PM  

രണ്ടു പടങ്ങളും ഇഷ്ടപ്പെട്ടു

സി. കെ. ബാബു January 15, 2009 at 10:56 PM  

പൈങ്ങോടന്‍,
സന്ദര്‍ശനത്തിനു് നന്ദി.

പാമരന്‍ January 16, 2009 at 4:48 AM  

വണ്ടര്‍ഫുള്‍ മാഷെ.

പതിവുകാര്‍

Sociable

MP3

എന്റെ പോസ്റ്റുകൾ PDF-ൽ

ജാലകം അഗ്രിഗേറ്റർ

ജാലകം

ചിന്ത അഗ്രിഗേറ്റർ

chintha.com

ഇതുവരെ പടപ്പിച്ചതു്

1. മലയില്‍നിന്നു് ചാട്ടം

2. ലെനിന്റെ തലയിലും കാഷ്ഠമോ?

3. വഴിപോക്കനൊരു തലയും കിളിയും

4. 'സംരക്ഷകരായ' പുരുഷലോകം എവിടെ?

5. ഒരു ബാംഗ്ലൂര്‍കാരി

6. വീക്ഷണ(ത്രി)കോണം

7. ബില്ലറി ക്ലിന്റണ്‍ (Billary Clinton)

8. ഒരു പട്ടിച്ചിക്കുംവേണ്ട

9. ഗരുഡനയനം

10. പാമ്പു് പൊരിച്ചതുണ്ടു്

11. പുസ്തകം കത്തിക്കാനല്ല, വായിക്കാനാണു്!

12. 'സ്വാതന്ത്ര്യം' (Free Like a Bird?)

13. കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

14. ശവംതീനിപ്പക്ഷികള്‍ (Natural Waste Disposal)

15. മനുഷ്യാവകാശം?

16. കന്യാചര്‍മ്മപരിശോധന

17. മഞ്ഞുപെയ്യുംകാലം

18. നവവത്സരാശംസകള്‍

19. കാഴ്ചയിലെ മിഥ്യാബോധം

20. യേശുവും കുടുംബവും അമേരിക്കയിലുണ്ടു്!

21. പ്രകൃതിഭംഗി

22. അല്പം സ്വന്തം കാര്യം

23. ദൈവം എന്ന കരുണാനിധി

24. താലിബാനും സ്ത്രീകളും

25. ഒരു ജനല്‍ക്കാഴ്ച

Google+ Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP