Wednesday, July 23, 2008

'സ്വാതന്ത്ര്യം' (Free Like a Bird?) - (ചിത്രങ്ങള്‍)

ഇര തേടുന്ന പക്ഷി



ലാന്‍ഡ് ചെയ്യുന്ന പ്ലെയിന്‍


= ഉത്തരവാദിത്വബോധവും “സ്വാതന്ത്ര്യവും‍” =

(പരിശീലിക്കേണ്ട സഹജവാസന, പഠിച്ചുപരിശീലിക്കേണ്ട സഹജമല്ലാത്ത “വാസന”!)

6 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ July 24, 2008 at 12:26 AM  

രണ്ടും ഇരകളെ തേടുന്നു

അനൂപ്‌ കോതനല്ലൂര്‍ July 24, 2008 at 1:48 PM  

കൊള്ളാം സികെ, പറക്കലിന്റെ രണ്ടു മുഖങ്ങള്‍

സി. കെ. ബാബു July 24, 2008 at 4:33 PM  

പ്രിയ,
ശരിയാണു്. പക്ഷേ രണ്ടാമത്തേതില്‍ ബോധപൂര്‍വ്വമായ ഒരു പരസ്പരത്വം ഇല്ലേ? ഇരുപക്ഷത്തുമുള്ള എടുക്കലും കൊടുക്കലും?

അനൂപ്,
നന്ദി.

ഗീതാഗീതികള്‍ August 4, 2008 at 8:42 PM  

പക്ഷിയും യന്ത്രപ്പക്ഷിയും.

കൊള്ളാം നന്നായിട്ടുണ്ട്.

(പുസ്തകം കത്തിക്കലും വായിച്ചു. പിന്നെ ആ പാമ്പു പോസ്റ്റില്‍, ഓക്കാനം പെണ്ണുങ്ങള്‍ക്കു മാത്രമുള്ളതാണെന്നെഴുതിയിരിക്കുന്നു ???
അയ്യടാ, ആണുങ്ങളാരും ഓക്കാനിക്കൂല്ലേ? എന്നാല്‍ ഞാനിതാ അനുഗ്രഹിക്കുന്നു, സി.കെ.ക്ക് ഉടനെ തന്നെ ഓക്കാനം വരുന്ന ഒരു സിറ്റുവേഷന്‍ ഉണ്ടാവട്ടേ...
അല്ല, ഈ ഓക്കാനം എന്താണെന്ന് ആണുങ്ങളും ഒന്നറിഞ്ഞിരിക്കണമല്ലോ...)

സി. കെ. ബാബു August 19, 2008 at 5:17 PM  

ഗീത,

ഇപ്പൊഴാ ഈ വഴി വന്നതു്. ഓക്കാനം മൂലം ആകെ അവശതയായിരുന്നു. കമന്റ് കണ്ടപ്പോള്‍ അതിന്റെ കാരണവും മനസ്സിലായി. പെണ്ണു്‍ “മനസ്സുനൊന്തു് അനുഗ്രഹിച്ചാല്‍”... :)

താമസിച്ചാണെങ്കിലും കമന്റിനു് നന്ദി പറയുന്നു. എന്നാലെങ്കിലും ഇനി “ഓക്കാനാനുഗ്രഹങ്ങള്‍” എന്റെ തലയില്‍ വാരിച്ചൊരിയാതിരുന്നാലോ! :)

നരിക്കുന്നൻ August 23, 2008 at 8:55 PM  

ഇരകളെ തേടുന്ന രണ്ട് പക്ഷികള്‍....

പതിവുകാര്‍

Sociable

MP3

എന്റെ പോസ്റ്റുകൾ PDF-ൽ

ജാലകം അഗ്രിഗേറ്റർ

ജാലകം

ചിന്ത അഗ്രിഗേറ്റർ

chintha.com

ഇതുവരെ പടപ്പിച്ചതു്

1. മലയില്‍നിന്നു് ചാട്ടം

2. ലെനിന്റെ തലയിലും കാഷ്ഠമോ?

3. വഴിപോക്കനൊരു തലയും കിളിയും

4. 'സംരക്ഷകരായ' പുരുഷലോകം എവിടെ?

5. ഒരു ബാംഗ്ലൂര്‍കാരി

6. വീക്ഷണ(ത്രി)കോണം

7. ബില്ലറി ക്ലിന്റണ്‍ (Billary Clinton)

8. ഒരു പട്ടിച്ചിക്കുംവേണ്ട

9. ഗരുഡനയനം

10. പാമ്പു് പൊരിച്ചതുണ്ടു്

11. പുസ്തകം കത്തിക്കാനല്ല, വായിക്കാനാണു്!

12. 'സ്വാതന്ത്ര്യം' (Free Like a Bird?)

13. കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

14. ശവംതീനിപ്പക്ഷികള്‍ (Natural Waste Disposal)

15. മനുഷ്യാവകാശം?

16. കന്യാചര്‍മ്മപരിശോധന

17. മഞ്ഞുപെയ്യുംകാലം

18. നവവത്സരാശംസകള്‍

19. കാഴ്ചയിലെ മിഥ്യാബോധം

20. യേശുവും കുടുംബവും അമേരിക്കയിലുണ്ടു്!

21. പ്രകൃതിഭംഗി

22. അല്പം സ്വന്തം കാര്യം

23. ദൈവം എന്ന കരുണാനിധി

24. താലിബാനും സ്ത്രീകളും

25. ഒരു ജനല്‍ക്കാഴ്ച

Google+ Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP