Sunday, June 1, 2008

ഗരുഡനയനം (Eagle eye)


Big Brother Is Watching You!!


= ഇതു് ഞങ്ങളുടെ ഗരുഡന്‍! =

= ഒന്നും അവന്റെ നയനങ്ങള്‍ക്കു് മറഞ്ഞിരിക്കുന്നില്ല! =
(നിങ്ങളുടെ പിന്‍‌തുടരല്‍ഭീതിയാണു് ഞങ്ങളുടെ
ഉപജീവനമാര്‍ഗ്ഗം!!)

8 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ June 2, 2008 at 4:38 AM  

ഹൌ, കുട്ട്യോളെ പേടിപ്പിക്കാ

സി. കെ. ബാബു June 2, 2008 at 7:06 AM  

പ്രിയ,

'അമ്മിണിക്കുട്ട്യോളെ' തെരഞ്ഞുപിടിച്ചു് പേടിപ്പിക്കാനാ പരിപാടി! :)

ശ്രീവല്ലഭന്‍. June 2, 2008 at 11:59 PM  

നല്ല ഗൌരവത്തില്‍ ആണല്ലോ:-)

സി. കെ. ബാബു June 3, 2008 at 9:50 AM  

ശ്രീവല്ലഭന്‍,

സ്വത്വത്തില്‍നിന്നും പുറത്തിറങ്ങാന്‍ ഗരുഡനുമാവില്ല!

:)

lakshmy June 3, 2008 at 5:35 PM  

ആ ഒറ്റക്കണ്ണ്..പേടിപ്പിക്കുന്നു

സി. കെ. ബാബു June 3, 2008 at 9:06 PM  

lakshmy,

കൃഷ്ണഭക്തയ്ക്കും പേടിയോ? ശിവശിവ! ഇതാപ്പൊ നന്നായെ! ചുമ്മാ കണ്ണങ്ങ്‌ടു് ഇറുക്കി അടച്ചാ മതി. പിന്നെ ഒന്നുകൊണ്ടും ധൈര്യപ്പെടേണ്ട ഒരു കാര്യോമില്ല! :)

ഗീതാഗീതികള്‍ June 10, 2008 at 4:23 PM  

എല്ലാം കാണുന്ന കണ്ണൂകള്‍.......
എനിക്കങ്ങനെ പേട്യൊന്നും തോന്നണില്ലാ.....

എന്നാലും ഇത്ര ക്ലോസ് അപ്പ് ചിത്രം എങ്ങനെ എടുത്തു?നല്ല ചിത്രം.

സി. കെ. ബാബു June 14, 2008 at 9:58 AM  

ഗീത,

പേട്യാവണില്യാന്നു് ചുമ്മാ നുണ പറയണ്ട! :)

telephoto lens എന്നു് കേട്ടിട്ടില്ലേ? അതന്നെ.

പതിവുകാര്‍

Sociable

MP3

എന്റെ പോസ്റ്റുകൾ PDF-ൽ

ജാലകം അഗ്രിഗേറ്റർ

ജാലകം

ചിന്ത അഗ്രിഗേറ്റർ

chintha.com

ഇതുവരെ പടപ്പിച്ചതു്

1. മലയില്‍നിന്നു് ചാട്ടം

2. ലെനിന്റെ തലയിലും കാഷ്ഠമോ?

3. വഴിപോക്കനൊരു തലയും കിളിയും

4. 'സംരക്ഷകരായ' പുരുഷലോകം എവിടെ?

5. ഒരു ബാംഗ്ലൂര്‍കാരി

6. വീക്ഷണ(ത്രി)കോണം

7. ബില്ലറി ക്ലിന്റണ്‍ (Billary Clinton)

8. ഒരു പട്ടിച്ചിക്കുംവേണ്ട

9. ഗരുഡനയനം

10. പാമ്പു് പൊരിച്ചതുണ്ടു്

11. പുസ്തകം കത്തിക്കാനല്ല, വായിക്കാനാണു്!

12. 'സ്വാതന്ത്ര്യം' (Free Like a Bird?)

13. കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

14. ശവംതീനിപ്പക്ഷികള്‍ (Natural Waste Disposal)

15. മനുഷ്യാവകാശം?

16. കന്യാചര്‍മ്മപരിശോധന

17. മഞ്ഞുപെയ്യുംകാലം

18. നവവത്സരാശംസകള്‍

19. കാഴ്ചയിലെ മിഥ്യാബോധം

20. യേശുവും കുടുംബവും അമേരിക്കയിലുണ്ടു്!

21. പ്രകൃതിഭംഗി

22. അല്പം സ്വന്തം കാര്യം

23. ദൈവം എന്ന കരുണാനിധി

24. താലിബാനും സ്ത്രീകളും

25. ഒരു ജനല്‍ക്കാഴ്ച

Google+ Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP