Sunday, March 23, 2008

ഒരു ബാം‌ഗ്ലൂര്‍കാരി


= എന്നിട്ടും സന്തോഷിക്കുന്ന ഹൃദയനൈര്‍മ്മല്യം =

20 comments:

akberbooks March 24, 2008 at 6:39 AM  

ചിത്രം വ്യക്തമല്ല.

ശ്രീവല്ലഭന്‍ March 24, 2008 at 7:09 AM  

:-(

സിമി March 24, 2008 at 7:20 AM  

chithram nannaayi

സി. കെ. ബാബു March 24, 2008 at 10:26 AM  

akberbooks,

എന്റെ മോണിട്ടറില്‍ വ്യക്തമാണു്. ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം. ചിത്രത്തിലെ നിഴലും വെളിച്ചവും മനഃപൂര്‍വ്വം. (അതാണു് ഉദ്ദേശിച്ചതെങ്കില്‍!)

ശ്രീവല്ലഭന്‍, സിമി,

ഇതിലെ വന്നതിനു് രണ്ടുപേറ്ക്കും നന്ദി.

Gopan (ഗോപന്‍) March 24, 2008 at 10:41 AM  

ബാബു മാഷേ,

there is something special in her smile,nice capture.

സി. കെ. ബാബു March 24, 2008 at 11:23 AM  

നന്ദി, ഗോപന്‍.

sv March 24, 2008 at 2:03 PM  

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

പ്രതിപക്ഷന്‍ March 24, 2008 at 3:03 PM  

സംസാരിക്കുന്ന ചിത്രം.

സി. കെ. ബാബു March 24, 2008 at 4:07 PM  

sv, പ്രതിപക്ഷന്‍,

നന്ദി, സ്വാഗതം.

പ്രിയ ഉണ്ണികൃഷ്ണന്‍ March 24, 2008 at 7:52 PM  

നിഴല്‍‌വീണ വെളിച്ചം...

ഭൂമിപുത്രി March 24, 2008 at 8:26 PM  

ക്യാമറ കണ്ടതിന്റെ സന്തോഷമാണൊ ആ വിടറ്ന്ന ചിരിയില്‍?
അവള്‍ക്കൊരു കോപ്പിയെടുത്തു കൊടുക്കണേ ബാബൂ

ദേവന്‍ March 24, 2008 at 9:38 PM  

ഇതാ അവള്‍ക്കൊരു കൂട്ടുകാരി- മയില്‍ എന്ന പെണ്‍കുട്ടി

പാമരന്‍ March 24, 2008 at 11:04 PM  

നല്ല പടം.. നിഷ്കളങ്കത ആവാഹിച്ച ചിരി..

സി. കെ. ബാബു March 25, 2008 at 8:29 AM  

പ്രിയ,

exactly!

ഭൂമിപുത്രി,

ജീവിതത്തിലെ പല കണ്ടുമുട്ടലുകളും‍ ഒരിക്കലും ആവര്‍ത്തിക്കപ്പെടാത്ത നിമിഷചിത്രങ്ങളായി മാറുകയല്ലേ പതിവു്?

ദേവന്‍,

ഞാനതു് വായിച്ചിരുന്നു. എങ്കിലും ലിങ്കിനു് നന്ദി.

പാമരന്‍,

നന്ദി.

തോന്ന്യാസി March 25, 2008 at 9:51 AM  

മാഷേ ചിത്രം നന്നായിരിക്കുന്നു.......

ആ പുഞ്ചിരി എന്നും അവളുടെ മുഖത്തുണ്ടായിരിക്കട്ടെ

സി. കെ. ബാബു March 25, 2008 at 12:08 PM  

തോന്ന്യാസി,

അതുതന്നെ ഞാനും ആശിക്കുന്നു.

വഴി പോക്കന്‍.. March 25, 2008 at 2:39 PM  

വണ്ടി ലേറ്റായി പോയി. ക്ഷെമി ബാബു മാഷെ.. പടം കൊള്ളാം..:D

സി. കെ. ബാബു March 26, 2008 at 10:22 AM  

നമ്മടെ നാട്ടിലെ വണ്ടീടെ കാര്യല്ലെ വഴിപോക്കാ! ഒരു വഴിക്കു് പോയാ നേരത്തും കാലത്തും വീട്ടിലെത്താന്‍ പറ്റൂല്ല. താമസിച്ചാണേലും എത്തിപ്പെട്ടല്ലോ. അതുതന്നെ ഭാഗ്യം! :)

maramaakri March 28, 2008 at 1:17 AM  

നായര്‍ സ്ത്രീകളെപറ്റിയുള്ള ശശിധരന്റെ അഭിപ്രായത്തോട്‌ പ്രതികരിക്കൂ. http://maramaakri.blogspot.com/

maramaakri March 30, 2008 at 10:30 PM  

ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html

പതിവുകാര്‍

Sociable

MP3

എന്റെ പോസ്റ്റുകൾ PDF-ൽ

ജാലകം അഗ്രിഗേറ്റർ

ജാലകം

ചിന്ത അഗ്രിഗേറ്റർ

chintha.com

ഇതുവരെ പടപ്പിച്ചതു്

1. മലയില്‍നിന്നു് ചാട്ടം

2. ലെനിന്റെ തലയിലും കാഷ്ഠമോ?

3. വഴിപോക്കനൊരു തലയും കിളിയും

4. 'സംരക്ഷകരായ' പുരുഷലോകം എവിടെ?

5. ഒരു ബാംഗ്ലൂര്‍കാരി

6. വീക്ഷണ(ത്രി)കോണം

7. ബില്ലറി ക്ലിന്റണ്‍ (Billary Clinton)

8. ഒരു പട്ടിച്ചിക്കുംവേണ്ട

9. ഗരുഡനയനം

10. പാമ്പു് പൊരിച്ചതുണ്ടു്

11. പുസ്തകം കത്തിക്കാനല്ല, വായിക്കാനാണു്!

12. 'സ്വാതന്ത്ര്യം' (Free Like a Bird?)

13. കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

14. ശവംതീനിപ്പക്ഷികള്‍ (Natural Waste Disposal)

15. മനുഷ്യാവകാശം?

16. കന്യാചര്‍മ്മപരിശോധന

17. മഞ്ഞുപെയ്യുംകാലം

18. നവവത്സരാശംസകള്‍

19. കാഴ്ചയിലെ മിഥ്യാബോധം

20. യേശുവും കുടുംബവും അമേരിക്കയിലുണ്ടു്!

21. പ്രകൃതിഭംഗി

22. അല്പം സ്വന്തം കാര്യം

23. ദൈവം എന്ന കരുണാനിധി

24. താലിബാനും സ്ത്രീകളും

25. ഒരു ജനല്‍ക്കാഴ്ച

Google+ Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP