Thursday, February 28, 2008

വഴിപോക്കനൊരു തലയും കിളിയും


ഈ കിളിയെന്താ കാഷ്ഠിക്കാത്തെ എന്നൊന്നും ചോദിച്ചേക്കരുതു്.

9 comments:

സൂരജ് :: suraj February 28, 2008 at 7:45 PM  

ഈ ബ്ലോഗ് ഇപ്പോഴാണ് കണ്ണില്‍പ്പെട്ടത്. ചിന്തോദ്ദീപകം ഈ ചിത്രങ്ങള്‍!
ആശംസകള്‍, ബാബു മാഷ്.

മൂര്‍ത്തി February 28, 2008 at 8:58 PM  

ഈ ബ്ലോഗ് എന്ന് തുടങ്ങി? ഇന്നാണ് കണ്ടത്..ആശംസകള്‍...

സി. കെ. ബാബു February 28, 2008 at 9:22 PM  

സൂരജ്,
മൂര്‍ത്തി,
ഈ ബ്ലോഗ് തുടങ്ങീട്ടു് ഒരാഴ്ച്ചയേ ആയുള്ളു. ചില കാര്യങ്ങള്‍ക്കു് ഇതുപോലൊന്നുള്ളതു് നല്ലതാണെന്നു് തോന്നി. രണ്ടുപേര്‍ക്കും നന്ദി.

Gopan (ഗോപന്‍) February 28, 2008 at 9:41 PM  

നല്ല ചിത്രം

വഴി പോക്കന്‍.. February 29, 2008 at 4:51 AM  

അതു ചോദിക്കും ബാബു മാഷെ, ഇല്ലെങ്കിലെന്തു വഴിപോക്കന്‍. കഴിഞ്ഞ തവണ ഒരു കിളി ലെനിനെ പീഡിപ്പിച്ചു എന്നു പറഞ്ഞ്നെന്നെ പേടിപ്പിച്ചു. എന്നിട്ടു പറഞ്ഞു കിളിയുണ്ടെന്നു. കിളി വന്നപ്പോള്‍ പീഡനമില്ല, കിളിയില്ലാതെ പീഡിപ്പിച്ചിരിക്കുന്നതും കാണിച്ചു...!!

എന്തായാലും നന്ദ്രി ഉണ്ട്.. എനിക്ക് വേണ്ടിയൊരു ചിത്രമിട്ടതിനു.. ചേതമില്ലാത്ത സാധനമല്ലെ അതു.... ചുമ്മാ ഇരുന്നോട്ടേ..;)

സി. കെ. ബാബു February 29, 2008 at 7:28 AM  

നന്ദി, ഗോപന്‍.

വഴിപോക്കന്‍,
ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കണം, ഒരിക്കലും അവസാനിപ്പിക്കരുതു് എന്നല്ലേ ഐന്‍സ്റ്റൈന്‍ പോലും പറഞ്ഞിരിക്കുന്നതു്. ചോദിക്കുന്നവരെ മാത്രമേ സഹായിക്കാന്‍ പറ്റൂ എന്നൊരു പഴഞ്ചൊല്ലും കേട്ടിട്ടുണ്ടു്.

കിളിയില്ലാതെ പീഡിപ്പിക്കപ്പെട്ട ലെനിന്റെ ചിത്രത്തില്‍ പീഡനമില്ലാത്ത കിളിയെ interpolate ചെയ്താല്‍ തീരുന്നതല്ലേ ആ പ്രശ്നം? നമ്മള്‍ അതിലൊക്കെ എത്ര കൂടുതല്‍ സങ്കല്പിക്കുന്നില്ല? :)

[ചതുര്‍മാനങ്ങളെ പൂര്‍ണ്ണമായും നിഷേധിക്കാന്‍ ഞാന്‍ ആളല്ല. :)]

ഡോക്ടര്‍ February 29, 2008 at 7:59 AM  

kollaam...vyathyasthamaaya post..abhinandanangal....

ചന്തു February 29, 2008 at 9:28 AM  

ഹാ.. ഹാ... തല കുനിഞ്ഞു പോയല്ലൊ.

സി. കെ. ബാബു February 29, 2008 at 9:51 AM  

നന്ദി, ഡോക്ടര്‍.

ചന്തു,
പകുതി മാത്രം! പിടലി വെട്ടാതിരിക്കാനും തല ഇടക്കിടെ ചലിപ്പിക്കണമല്ലോ! ജീവിതം തന്നെ ഒരു കളിയല്ലേ? :)

പതിവുകാര്‍

Sociable

MP3

എന്റെ പോസ്റ്റുകൾ PDF-ൽ

ജാലകം അഗ്രിഗേറ്റർ

ജാലകം

ചിന്ത അഗ്രിഗേറ്റർ

chintha.com

ഇതുവരെ പടപ്പിച്ചതു്

1. മലയില്‍നിന്നു് ചാട്ടം

2. ലെനിന്റെ തലയിലും കാഷ്ഠമോ?

3. വഴിപോക്കനൊരു തലയും കിളിയും

4. 'സംരക്ഷകരായ' പുരുഷലോകം എവിടെ?

5. ഒരു ബാംഗ്ലൂര്‍കാരി

6. വീക്ഷണ(ത്രി)കോണം

7. ബില്ലറി ക്ലിന്റണ്‍ (Billary Clinton)

8. ഒരു പട്ടിച്ചിക്കുംവേണ്ട

9. ഗരുഡനയനം

10. പാമ്പു് പൊരിച്ചതുണ്ടു്

11. പുസ്തകം കത്തിക്കാനല്ല, വായിക്കാനാണു്!

12. 'സ്വാതന്ത്ര്യം' (Free Like a Bird?)

13. കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

14. ശവംതീനിപ്പക്ഷികള്‍ (Natural Waste Disposal)

15. മനുഷ്യാവകാശം?

16. കന്യാചര്‍മ്മപരിശോധന

17. മഞ്ഞുപെയ്യുംകാലം

18. നവവത്സരാശംസകള്‍

19. കാഴ്ചയിലെ മിഥ്യാബോധം

20. യേശുവും കുടുംബവും അമേരിക്കയിലുണ്ടു്!

21. പ്രകൃതിഭംഗി

22. അല്പം സ്വന്തം കാര്യം

23. ദൈവം എന്ന കരുണാനിധി

24. താലിബാനും സ്ത്രീകളും

25. ഒരു ജനല്‍ക്കാഴ്ച

Google+ Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP