Thursday, February 28, 2008

ലെനിന്റെ തലയിലും കാഷ്ഠമോ?

ലെനിന്റെ തലയിലെ പക്ഷിപീഡ - മോസ്കോയില്‍നിന്നും രണ്ടു് ദൃശ്യങ്ങള്‍


വോള്‍ഗാ നദീതടം - ഒരു ദൃശ്യം


23 comments:

വഴി പോക്കന്‍.. February 28, 2008 at 12:02 PM  

ലെനിന്റെ തലയില്‍ മാത്രമല്ല ബാബു മാഷെ പക്ഷിപീഡ, ഒന്നു തിരുവനന്തപുരത്തു വന്നു നോക്കിയാട്ടെ. ഇവിടെയുള്ള എല്ലാ പ്രതിമയുടെ മുകളിലും പക്ഷി പീഡിപ്പിച്ചും അല്ലാതെയും ഇട്ടിരിക്കുന്നതു കാണാന്‍ സാധിക്കും. ലെനിന്‍ ആയതു കൊണ്ട് അതു മനപ്പൂറ്‌വ്വം പോയിരുന്നതല്ല.

ഓ ടൊ: ലെനിനെ തൊട്ടു കളിക്കെണ്ട. ലെനിന്റെ തൊട്ടു കളിച്ചതിന്റെ പ്രത്യഘ്യാതം എസ്റ്റോണിയ ഇപ്പോഴും അനുഭവിച്ചു കൊണ്ടെയിരിക്കുന്നുണ്ട് കെട്ടൊ മാഷെ, സംശയമുണ്ടേല്‍ ഇതിനെ പറ്റിയൊരു പോസ്റ്റിടൂണ്ട് ഞാന്‍..[;)]

സി. കെ. ബാബു February 28, 2008 at 12:28 PM  

വഴിപോക്കന്‍,
എസ്റ്റോണിയന്‍ കഥ എനിക്കറിയാം. എന്നാലും ആ പോസ്റ്റിലോക്കൊരു ലിങ്ക് തന്നാല്‍ താങ്കളുടെ വീക്ഷണം കൂടി വായിക്കാമായിരുന്നു. പിന്നെ ഇപ്പൊ റഷ്യയില്‍ ലെനിനെ തൊട്ടുകളിക്കുന്നതിലും അപകടം പിടിച്ച പണി പുട്ടീനെ വിമര്‍ശിക്കുന്നതാണെന്നാണു് അഭിജ്ഞ കേന്ദ്രങ്ങളില്‍ നിന്നുള്ള അറിവു്. :)

വഴി പോക്കന്‍.. February 28, 2008 at 12:38 PM  

എന്റെ വീക്ഷണമല്ല, നടന്ന സംഭവമാണ് ബാബു മാഷെ..http://cyberloakam.blogspot.com/2008/02/blog-post_23.html

ചതുര്‍മാനങ്ങള്‍ February 28, 2008 at 1:01 PM  

അതു കണ്ടിട്ടു മഞ്ഞു വീണതുപോലെയുണ്ടല്ലോ. തലയുടെ മുകളില്‍ വെയിലടിക്കുമ്പോള്‍ അവിടെയുള്ള മഞ്ഞുരുകി താഴേക്കു വരും.അപ്പോള്‍ സൈഡില്‍ വെയില്‍ അടിക്കുന്നില്ല എങ്കില്‍ ഈ ചിത്രത്തില്‍ കാണുന്ന പോലെ തന്നെയാകും അതു കട്ടിപിടിക്കുക. കിളികള്‍ കാഷ്ഠിച്ചതിന്റെ ഒരു ലുക്ക് അല്ല അതിനു. ആ രണ്ടാമത്തെ പടത്തിലെ മരങ്ങളില്‍ പോലും മഞ്ഞു പറ്റിപ്പിടിച്ചു ഇരിക്കുന്നതുകാണാം.

വഴി പോക്കന്‍.. February 28, 2008 at 1:05 PM  

ലപ്പൊ ലതാണ് കാര്യം. മഞ്ഞു വീണതിനെയാണ്‍ ബാബു മാഷ് കാക്ക പീഡനം നടത്തിയെന്നു പറഞ്ഞെന്ന് ഇക്കണ്ട പുകിലെല്ലമുണ്ടാക്കിയതു അല്ലെ!!!!

സി. കെ. ബാബു February 28, 2008 at 1:13 PM  

വഴിപോക്കന്‍,

ലിങ്കിനു് നന്ദി. വായിച്ചു. ഇതു് ഞാന്‍ വാര്‍ത്തയില്‍ കേട്ടിരുന്നു. 'ലെനിനെ തൊട്ടുകളി' എന്നു് കേട്ടപ്പോള്‍ എസ്റ്റോണിയന്‍ വിമോചനവും അതിന്റെ പശ്ചാത്തലത്തിലെ പൊളിറ്റിക്സുമാണു് താങ്കള്‍ ഉദ്ദേശിച്ചതെന്നു് കരുതി. ആശംസകള്‍!

സി. കെ. ബാബു February 28, 2008 at 1:24 PM  

അന്ധവിശ്വാസികള്‍‍! കിളിസഹിതം പടമിട്ടാല്‍ അതു് CIA അമേരിക്കന്‍ പരുത്തിത്തോട്ടങ്ങളീന്നു് കൊണ്ടിട്ട പഞ്ഞിക്കഷണങ്ങളാന്നു് പറയുന്നോരേ, നിങ്ങള്‍ക്കു് ഹാ കഷ്ടം! സ്വര്‍ഗ്ഗരാജ്യം നിങ്ങള്‍ക്കുള്ളതല്ല, സത്യം!

വഴി പോക്കന്‍.. February 28, 2008 at 1:25 PM  

ഇതിലെവിടെ കിളി, കിളി പോയിട്ട് ഒരു കി പോലുമില്ലല്ലൊ ബാബു മാഷെ...ചുമ്മാ കള്ളം പറയുന്നൊ??

വഴി പോക്കന്‍.. February 28, 2008 at 1:27 PM  

കിളിയെ കാണിച്ചു തരൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ ബാബു മാഷെ...!!!!!!!!!!!!!!!!!!!!!!

സി. കെ. ബാബു February 28, 2008 at 1:29 PM  

'പടമിട്ടിരുന്നെങ്കില്‍ പോലും' എന്നാണു് പറയാന്‍ ഉദ്ദേശിച്ചതു്. ഈ മുടിഞ്ഞ ഗ്രാമര്‍!

സി. കെ. ബാബു February 28, 2008 at 1:33 PM  

ലെനിന്റെ അല്ല, വേറൊരു നേതാവിന്റെ തലേലു് കിളി ഇരിക്കണ 'പടം വഴിപോക്കനുവേണ്ടി' എന്ന പേരില്‍ ഉടനെ പോസ്റ്റ് ചെയ്യുന്നുണ്ടു്. അഗ്രിഗേറ്റര്‍ കാണിച്ചാല്‍ താമസിയാതെ എല്ലാര്‍ക്കും കാണാം.

സി. കെ. ബാബു February 28, 2008 at 2:03 PM  

വഴിപോക്കന്‍,
പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ടു്. 'വഴിപോക്കനൊരു തലയും കിളിയും'!

ശ്രീവല്ലഭന്‍ February 28, 2008 at 2:17 PM  

പക്ഷിക്കറിയില്ലല്ലോ അത് ലെനിന്‍റെ പ്രതിമ ആണെന്ന് :-)

ഓ. ടോ: അത് ശരി, രണ്ടു പേരും കൂടി കമന്റിട്ടു കളിക്കുവ? :-)

സി. കെ. ബാബു February 28, 2008 at 2:44 PM  

ശ്രീവല്ലഭന്‍,
ഹേയ് അങ്ങനെയൊന്നുമില്ല. അവധിയായിട്ടും തലേലുവന്നു് കാഷ്ഠിക്കാന്‍ ഒരു കിളി പോലും തയ്യാറില്ലാന്നുവന്നപ്പൊ ചങ്കുപൊട്ടി ഞങ്ങളു് സ്വല്പം കമന്റീന്നൊള്ളതു് ശരിയാ. അപ്പൊ, ഈ കിളിവര്‍ഗ്ഗത്തിനു് വൈരുദ്ധ്യാത്മക ഭൌതികവാദം മുതലായ കാര്യങ്ങളെപറ്റി വലിയ വിവരമൊന്നുമില്ല അല്ലെ?

പ്രിയ ഉണ്ണികൃഷ്ണന്‍ February 28, 2008 at 5:34 PM  

പാവം പക്ഷികള്‍

സി. കെ. ബാബു February 28, 2008 at 6:00 PM  

പ്രിയ,
മനസ്സിനെന്തര്‍ത്ഥം?, ബന്ധങ്ങള്‍ക്കെന്തര്‍ത്ഥം?, മൂല്യങ്ങള്‍ക്കെന്തര്‍ത്ഥം?, ജീവിതത്തിനെന്തര്‍ത്ഥം? എന്നൊക്കെ കവിതയെഴുതീട്ടിപ്പൊ??

വഴി പോക്കന്‍.. February 29, 2008 at 4:48 AM  

അതെ വല്ലഭാ നുമ്മളു കമന്റിട്ടു കളിക്കുവ.. പോയി നോക്കട്ടെ ബാബുമാഷിന്റെ എനിക്കു വേണ്ടിയിട്ട പോട്ടം..;)

sivakumar ശിവകുമാര്‍ February 29, 2008 at 6:23 AM  

മൂന്നാമത്തെ ചിത്രം സുന്ദരം...

സസ്നേഹം
ശിവ.....

സി. കെ. ബാബു February 29, 2008 at 7:32 AM  

നന്ദി, ശിവകുമാര്‍.

ഏ.ആര്‍. നജീം February 29, 2008 at 8:03 PM  

ചതുര്‍മാനങ്ങളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു..

ആ പ്രതിമയുടെ കഴുത്തിലും ഒക്കെ കാണാമല്ലോ...മഞ്ഞ് തന്നെയാണ് അത്...

സി. കെ. ബാബു March 1, 2008 at 7:13 AM  

നജീംജി,
നെഞ്ചിലും തോളിലുമൊക്കെ കാണുന്നതു് മഞ്ഞു്. കിളികള്‍ തലയിലിരുന്നു് 'സാധിച്ച' കാര്യമാണു് ഉരുകിയൊഴുകി ഉറച്ച ഐസിനുമീതെ‍ ഒലിച്ചിറങ്ങിയതായി കാണുന്ന വെളുപ്പു്. ഇതു് വിശ്വസിക്കാം.

കാവലാന്‍ March 1, 2008 at 7:24 AM  

ചിത്രം കൊള്ളാം..
തലയില്‍ കാഷ്ടമാണെന്നു കരുതാമെങ്കിലും ചുമലിലും നെഞ്ചിലും മഞ്ഞാണെന്ന് സമ്മതിച്ചേ മതിയാവൂ കേട്ടോ.
എന്തായാലും പുതിയ പരിശ്രമങ്ങള്‍ക്കു അഭിവാദ്യങ്ങള്‍. പ്രൊഫൈലിലെ 'വിദ്യാര്‍ത്ഥി' എന്ന പരാമര്‍ശം ശരിയ്ക്കും ഇഷ്ടപ്പെട്ടു.

സി. കെ. ബാബു March 2, 2008 at 8:56 AM  

നന്ദി, കാവലാനെ.

പതിവുകാര്‍

Sociable

MP3

എന്റെ പോസ്റ്റുകൾ PDF-ൽ

ജാലകം അഗ്രിഗേറ്റർ

ജാലകം

ചിന്ത അഗ്രിഗേറ്റർ

chintha.com

ഇതുവരെ പടപ്പിച്ചതു്

1. മലയില്‍നിന്നു് ചാട്ടം

2. ലെനിന്റെ തലയിലും കാഷ്ഠമോ?

3. വഴിപോക്കനൊരു തലയും കിളിയും

4. 'സംരക്ഷകരായ' പുരുഷലോകം എവിടെ?

5. ഒരു ബാംഗ്ലൂര്‍കാരി

6. വീക്ഷണ(ത്രി)കോണം

7. ബില്ലറി ക്ലിന്റണ്‍ (Billary Clinton)

8. ഒരു പട്ടിച്ചിക്കുംവേണ്ട

9. ഗരുഡനയനം

10. പാമ്പു് പൊരിച്ചതുണ്ടു്

11. പുസ്തകം കത്തിക്കാനല്ല, വായിക്കാനാണു്!

12. 'സ്വാതന്ത്ര്യം' (Free Like a Bird?)

13. കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

14. ശവംതീനിപ്പക്ഷികള്‍ (Natural Waste Disposal)

15. മനുഷ്യാവകാശം?

16. കന്യാചര്‍മ്മപരിശോധന

17. മഞ്ഞുപെയ്യുംകാലം

18. നവവത്സരാശംസകള്‍

19. കാഴ്ചയിലെ മിഥ്യാബോധം

20. യേശുവും കുടുംബവും അമേരിക്കയിലുണ്ടു്!

21. പ്രകൃതിഭംഗി

22. അല്പം സ്വന്തം കാര്യം

23. ദൈവം എന്ന കരുണാനിധി

24. താലിബാനും സ്ത്രീകളും

25. ഒരു ജനല്‍ക്കാഴ്ച

Google+ Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP