Thursday, February 21, 2008

മലയില്‍നിന്നു് ചാട്ടം

Basejumping
(മരണത്തെ ഭയക്കാത്തവര്‍)



1. മാനസികമായ തയ്യാറെടുപ്പു്.
(അടുത്ത ഏതാനും നിമിഷങ്ങള്‍ അന്ത്യനിമിഷങ്ങളാവാം!)




2. ചാട്ടം

ഇനി ഒരു 'പിന്നോട്ടു്' സാദ്ധ്യമല്ല.



3. പൂര്‍ണ്ണസ്വതന്ത്രമായ വീഴ്ച്ച.



4. പാരച്യൂട്ട് തുറക്കേണ്ട നിമിഷം തെറ്റിയാല്‍...!!




5. എല്ലാം ഭംഗിയായി. ഇനി അടുത്ത വട്ടം...

ചിത്രങ്ങള്‍: video edited.

4 comments:

തോന്ന്യാസി February 23, 2008 at 9:36 AM  

ചിത്രം കണ്ട് എന്റെ നെഞ്ചില്‍ ഒരു തേങ്ങയടിച്ചതു പോലെ

ആ തേങ്ങ ഞാനീ പോസ്റ്റിലും അടിക്കുന്നു

സി. കെ. ബാബു February 24, 2008 at 12:19 PM  

നന്ദി, തോന്ന്യാസി.

കൊസ്രാക്കൊള്ളി February 26, 2008 at 1:45 PM  

മുകളീന്ന്‌ താഴോട്ടല്ലാതെ താഴേന്ന്‌ മുകളിലോട്ട് ചാടാന് ‍യെവന്‍മാര്‍ക്ക്‌ കഴിയുമോ

സി. കെ. ബാബു February 27, 2008 at 7:28 AM  

കൊസ്രാക്കൊള്ളി,

ദേഹത്തു് പിടിപ്പിക്കുന്ന റോക്കറ്റ് പോലെയുള്ള ചില സൂത്രങ്ങളുണ്ടു്. മുകളിലോട്ടു് ചാടുന്നതിനേക്കാള്‍ കൂടുതല്‍ സമയം 'പറന്നു്' നടക്കാനാണു് അതു് ഉപയോഗിക്കുന്നതെന്നുമാത്രം. ഇതുവഴി വന്നതിനു് നന്ദി.

പതിവുകാര്‍

Sociable

MP3

എന്റെ പോസ്റ്റുകൾ PDF-ൽ

ജാലകം അഗ്രിഗേറ്റർ

ജാലകം

ചിന്ത അഗ്രിഗേറ്റർ

chintha.com

ഇതുവരെ പടപ്പിച്ചതു്

1. മലയില്‍നിന്നു് ചാട്ടം

2. ലെനിന്റെ തലയിലും കാഷ്ഠമോ?

3. വഴിപോക്കനൊരു തലയും കിളിയും

4. 'സംരക്ഷകരായ' പുരുഷലോകം എവിടെ?

5. ഒരു ബാംഗ്ലൂര്‍കാരി

6. വീക്ഷണ(ത്രി)കോണം

7. ബില്ലറി ക്ലിന്റണ്‍ (Billary Clinton)

8. ഒരു പട്ടിച്ചിക്കുംവേണ്ട

9. ഗരുഡനയനം

10. പാമ്പു് പൊരിച്ചതുണ്ടു്

11. പുസ്തകം കത്തിക്കാനല്ല, വായിക്കാനാണു്!

12. 'സ്വാതന്ത്ര്യം' (Free Like a Bird?)

13. കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

14. ശവംതീനിപ്പക്ഷികള്‍ (Natural Waste Disposal)

15. മനുഷ്യാവകാശം?

16. കന്യാചര്‍മ്മപരിശോധന

17. മഞ്ഞുപെയ്യുംകാലം

18. നവവത്സരാശംസകള്‍

19. കാഴ്ചയിലെ മിഥ്യാബോധം

20. യേശുവും കുടുംബവും അമേരിക്കയിലുണ്ടു്!

21. പ്രകൃതിഭംഗി

22. അല്പം സ്വന്തം കാര്യം

23. ദൈവം എന്ന കരുണാനിധി

24. താലിബാനും സ്ത്രീകളും

25. ഒരു ജനല്‍ക്കാഴ്ച

Google+ Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP